പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ കൊടിയത്തൂർ ഗ്രാമത്തിൽ ഉടലെടുത്ത കുടുംബമാണ് കണ്ണഞ്ചേരി .പൂർവ്വ പിതാക്കളിൽ അറിയപ്പെടുന്നത് കണ്ണഞ്ചേരി ഉണ്ണിമോയിയാണ്. അദ്ദേഹം വിവാഹം ചെയ്തത് തറമ്മൽ ഉണ്ണി പാത്തുമ്മയെ. ഇവരുടെ ഏഴു മക്കളും സന്താന പരമ്പരകളും അടങ്ങിയ വലിയ കുടുംബം കൊടിയത്തൂർ ഗ്രാമവും കടന്ന് പരിസര ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്.
കൊടിയത്തൂരിലും പരിസരപ്രദേശങ്ങളിലും അധിവസിക്കുന്ന കണ്ണഞ്ചേരി കുടുംബാംഗങ്ങളുടെ പൊതു പ്രശ്നങ്ങൾക്കു പരിഹാര൦ കാണുന്നതിനും ...