കണ്ണഞ്ചേരി കുടുംബ സമിതി

കൊടിയത്തൂരിലും പരിസരപ്രദേശങ്ങളിലും അധിവസിക്കുന്ന കണ്ണഞ്ചേരി കുടുംബാംഗങ്ങളുടെ പൊതു പ്രശ്നങ്ങൾക്കു പരിഹാര൦ കാണുന്നതിനും ഭൗതിക പുരോഗതിക്കു വേണ്ട പ്രവർത്തിക്കുന്നതിനും വേണ്ടി കുടുംബ യേഗ൦ തിരിഞ്ഞെടുത്ത സന്നദ്ധ സേവന സമിതിയാണിത്. വിദ്യാഭ്യാസ ,സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചാണ് സമിതി പ്രവർത്തിക്കുക. ജനാധിപത്യ പരമായ രീതിയിൽ സമിതിയിലെ അംഗങ്ങളെ നിശ്ചിത കാലയളവിൽ കുടുംബാംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നത്. "ദാരിദ്ര്യം അകറ്റാനും ആയുസ്സ് വർദ്ധിപ്പിക്കുവാനും കുടുംബ ബന്ധം പുലർത്തുക" _നബി

ചെയർമാൻ

അബ്ദുള്ള.കെ

വൈസ് ചെയർമാൻ

കെസിസി മുഹമ്മദ്.
(Working Chairman)

വൈസ് ചെയർമാൻ

ബീരാ൯ ഹാജി കെ.ടി.

വൈസ് ചെയർമാൻ

അബ്ദുറഹ്മാൻ ടി.കെ

ജനറൽ സെക്രട്ടറി

കുഞ്ഞോയി.കെ.

ജോ: സെക്രട്ടറി

അൻവർ കെ

ജോ: സെക്രട്ടറി

മുഹമ്മദ് കെ

ജോ: സെക്രട്ടറി

ഉമ്മർ ടി കെ

ഖജാൻജി

മുഹമമദ് ബഷീർ. കെ

എക്സിക്യൂട്ടീവ് അംഗങ്ങൾ:

അബ്ദുൽ ഹമീദ്. കെ
അബ്ദു കെ
മഹബൂബ്.കെ.ടി.
ഗഫൂർ കെ
സലിം കെ
അക്ബർ ടി കെ.
അഷ്റഫ് വി കെ
അഫ്റോസ്.കെ.
ജാഫർ കെ
ആമിന.കെ.ടി.
നഫീസ.കെ.
ശരീഫത്.കെ.
Kannancheri Family
Kannancheri Family

News & Events

കണ്ണഞ്ചേരി കുടുംബാംഗങ്ങൾ 2023 ജൂലൈ എട്ടിന് ചെറുവാടി പാരമൗണ്ട് കൺവെൻഷൻ സെ...

Kannancheri Family

കണ്ണഞ്ചേരി കുടുംബ സമിതി

കൊടിയത്തൂരിലും പരിസരപ്രദേശങ്ങളിലും അധിവസിക്കുന്ന കണ്ണഞ്ചേരി കുടുംബാംഗങ്ങളുടെ പൊതു പ്രശ്നങ്ങൾക്കു പരിഹാര൦ കാണുന്നതിനും ...

Kannancheri Family

കുടുംബ കണ്ണിയിൽ അംഗമാണോ ?

കണ്ണഞ്ചേരി കുടുംബ കണ്ണിയിൽ അംഗമാണോ ? ...