കണ്ണഞ്ചേരി കുടുംബ സമിതി
കൊടിയത്തൂരിലും പരിസരപ്രദേശങ്ങളിലും അധിവസിക്കുന്ന കണ്ണഞ്ചേരി കുടുംബാംഗങ്ങളുടെ പൊതു പ്രശ്നങ്ങൾക്കു പരിഹാര൦ കാണുന്നതിനും ഭൗതിക പുരോഗതിക്കു വേണ്ട പ്രവർത്തിക്കുന്നതിനും വേണ്ടി കുടുംബ യേഗ൦ തിരിഞ്ഞെടുത്ത സന്നദ്ധ സേവന സമിതിയാണിത്. വിദ്യാഭ്യാസ ,സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചാണ് സമിതി പ്രവർത്തിക്കുക. ജനാധിപത്യ പരമായ രീതിയിൽ സമിതിയിലെ അംഗങ്ങളെ നിശ്ചിത കാലയളവിൽ കുടുംബാംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നത്. "ദാരിദ്ര്യം അകറ്റാനും ആയുസ്സ് വർദ്ധിപ്പിക്കുവാനും കുടുംബ ബന്ധം പുലർത്തുക"
_നബി
വൈസ് ചെയർമാൻ
കെസിസി മുഹമ്മദ്.
(Working Chairman)